Jul 04, 2017
വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോകും : ശ്രേഷ്ഠ കാതോലിക്കാ ബാവ
ഇത്തരത്തിലുള്ളതും ഇതിലും വലുതുമായ പ്രതിസന്ധികളെ അതിജീവിച്ചാണ് പരിശുദ്ധ സഭ കടന്നുവന്നിട്ടുള്ളത്. തീര്‍ച്ചയായും ബഹുമാനപ്പെട്ട കോടതി വിധി സങ്കടമുളവാക്കുന്നതാണ്. പക്ഷേ പരിശുദ്ധ സഭ കോടതിയെ അങ്ങയേറ്റം ബഹുമാനിക്കുന്നു...