Sep 29, 2017
28-മത് അഖിലമലങ്കര സുവിശേഷ മഹായോഗം 2017 ഡിസംബര്‍ 26 മുതല്‍ 31 വരെ
ഇത്തവണത്തെ ചിന്താവിഷയം 'മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍' (വി. മത്തായി 6: 33) എന്നതാണ്...
കാല്‍ ശതമാനം പോലുമില്ലാത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പോലീസ് സംരക്ഷണത്തോടെ പള്ളി പിടിച്ചെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെ സുറിയാനി സഭയുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിലുള്ള കോതമംഗലം മാര്‍ തോമാ ചെറിയ പള്ളി വീണ്ടും കൈയ്യേറ്റ ഭീഷണിയുടെ നിഴലില്‍...
ആക്രമണം അഴിച്ചുവിട്ട ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെ വധശ്രമത്തിന് എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും യാക്കോബായ സുറിയാനി സഭ ആവശ്യപ്പെടുന്നു...
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മെത്രാന്‍ കക്ഷി വൈദീകരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയുടെ പൂട്ട് പൊളിച്ച് പള്ളിയകത്ത് പ്രവേശിച്ചത്...
മലങ്കര സഭാതര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍തല ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുവാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പിന്റേതാണ് പുറത്തിറങ്ങിയ ഉത്തരവ്...
മലങ്കര സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ബഹു. കേരള സര്‍ക്കാര്‍ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് യാക്കോബായ സുറിയാനി സഭ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നു...
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഹാശാ ആഴ്ച നമസ്‌കാരം ഫയലുകള്‍ താഴെ കാണുന്ന ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം...
പരിശുദ്ധ സഭയുടെ ക്രമീകരണപ്രകാരം 2016 മാര്‍ച്ച് 25 ന് ആണ് ഇത്തവണ ദുഃഖവെള്ളി ദിവസം. മാര്‍ച്ച് 25 എന്നത് ശുദ്ധിമതിയായ വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിന്റെ പെരുന്നാള്‍ (വചനിപ്പ് പെരുന്നാള്‍) ആണ്. വചനിപ്പ് പെരുന്നാള്‍ ഏത് ദിവസം വന്നാലും അന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് പരിശുദ്ധ സഭ കല്‍പ്പിക്കുന്നു...
വി. വലിയനോമ്പിലെ നമസ്‌കാരങ്ങളുടെ PDF ഫയലുകളും ശബ്ദരേഖയും താഴെ കാണുന്ന ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം...
ഇത്തവണത്തെ ചിന്താവിഷയം 'മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍' (വി. മത്തായി 6: 33) എന്നതാണ്...
ഈ കൂടിവരവ് പരിശുദ്ധാത്മ പ്രേരിതമാണെന്നും ഒരു കുടുംബത്തിലെ അംഗങ്ങളായ ഇരു സഭകളും പരസ്പര വിശ്വാസത്തിലും, സഹകരണത്തിലും കൂട്ടായ സാക്ഷ്യത്തിന് ഒരുങ്ങുന്നത് ഭാരത ക്രൈസ്തവ സഭകള്‍ക്ക് മാതൃകയാകുമെന്നും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു...
ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയമെന്ന് അഭിവന്ദ്യ തിരുമനസ്സ് ജെ.എസ്.സി ന്യൂസ് മീഡിയ റൂമിനെ അറിയിച്ചു. സോഷ്യല്‍ മീഡിയകളിലെ ഇത്തരം അസത്യ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട വേദികളില്‍ പ്രതികരിക്കുമെന്ന് മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പറഞ്ഞു...
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ യു.എ.ഇയിലെ പാത്രിയാര്‍ക്കല്‍ വികാരിയായി മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നിയമിതനായി. നിലവിലെ ചുമതലക്കാരായ മോര്‍ തേവോദോസ്യോസ് മാത്യൂസ്, മോര്‍ അലക്സാന്ത്രിയോസ് തോമസ് എന്നീ മെത്രാപ്പോലീത്തന്‍മാരെ...
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്പനകള്‍ക്കനുസരിച്ചുള്ള ഭാവിപരിപാടികള്‍ സുന്നഹദോസ് ചര്‍ച്ചചെയ്യും...
അന്ത്യോഖ്യാ മലങ്കര ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ബന്ധം യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസ പ്രമാണങ്ങളുടെ ആണിക്കല്ലാണ്...
നച്ചൂരില്‍ യാക്കോബായ വിശ്വാസികള്‍ക്ക് നേരെ നടന്ന പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 4.30 നു പിറവം വലിയ പള്ളിയില്‍ നിന്നും മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തില്‍ പിറവം പള്ളിയില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലേക്ക് യാക്കോബായ സഭാവിശ്വാസികള്‍ പ്രതിഷേധ റാലി നടത്തും...
സഭാ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നതായ വിശ്വാസ പ്രഖ്യാപന മഹാസമ്മേളനം എറണാകുളത്ത് വെച്ച് സെപ്റ്റംബര്‍ മാസം ആദ്യം നടത്തുവാന്‍ യോഗം തീരുമാനം കൈക്കൊണ്ടു. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും പങ്കെടുത്തു...
ബഹു. കോടതിയുടെ സ്റ്റാറ്റസ്‌കോ ഉത്തരവ് ലംഘിച്ച് നെച്ചൂര്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തിയ അനധികൃത കയ്യേറ്റം പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുക എന്ന ലക്ഷ്യത്തോടുകൂടി...
ഇത്തരത്തിലുള്ളതും ഇതിലും വലുതുമായ പ്രതിസന്ധികളെ അതിജീവിച്ചാണ് പരിശുദ്ധ സഭ കടന്നുവന്നിട്ടുള്ളത്. തീര്‍ച്ചയായും ബഹുമാനപ്പെട്ട കോടതി വിധി സങ്കടമുളവാക്കുന്നതാണ്. പക്ഷേ പരിശുദ്ധ സഭ കോടതിയെ അങ്ങയേറ്റം ബഹുമാനിക്കുന്നു...