വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

The Registrar,
Christian Medical College,
Bagayam,
Vellore - 632 002.
Phone : 91 (416) 2284255, Fax : (0416)2262788
Website : http://home.cmcvellore.ac.in
അഡ്മിഷന്‍ കാര്യങ്ങള്‍ക്ക് പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷാഫോമുകള്‍ സഭാംഗങ്ങളായ കുട്ടികള്‍ക്ക് പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ നിന്നും ലഭിക്കുന്നതാണ്. 750 രൂപയാണ് അപേക്ഷാ ഫീസ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2732804 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിപ്രായം ആവണമെന്നില്ല, മറിച്ച് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്ന വിവിധ വ്യക്തികളുടെ സ്വന്തം നിലയിലുള്ള അഭിപ്രായങ്ങള്‍ മാത്രം!