റാന്നി സെന്റ്:തോമസ് കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി !

വിശുദ്ധ കുര്‍ബ്ബാനാനന്തരം നടന്ന പൊതു സമ്മേളത്തില്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു.റാന്നിയിലെ ജനതയെ വിദ്യാ സമ്പന്നരാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച റാന്നി സെന്റ് തോമസ് കോളേജ് നാടിന്റെ അഭിമാനമാണ് എന്ന് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ സേവേറിയോസ് കുരിയാക്കോസ് പറഞ്ഞു .1964 ല്‍ ആരംഭിച്ച റാന്നി സെന്റ്:തോമസ് കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ പേര് 'സുവര്‍ണ്ണ മഹാസംഗമം' എന്നാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിപ്രായം ആവണമെന്നില്ല, മറിച്ച് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്ന വിവിധ വ്യക്തികളുടെ സ്വന്തം നിലയിലുള്ള അഭിപ്രായങ്ങള്‍ മാത്രം!