• Home
  • The Church
    • Church History
    • Universal Syrian Orthodox Church
    • Jacobite Syrian Christian Church
    • Morth Mariyam & Saints
  • Administration
  • Matrimonial
  • Live TV
  • Photo Gallery
  • Pre Marital Courses
    • Patriarchal Centre
    • Kottayam
    • Perumbavoor
    • Kochi
    • Malabar
    • Kollam
    • Kozhikode
    • Thrissur
    • Kandanadu
  • Contacts
  • Patriarchal Centre
    • News from the Centre
    • Kalpanakal
  • Dioceses
  • Articles
  • Spiritual Organisations
  • Gospel Missions
  • Church Institutions
  • Others
  • Books & Publications

www.jscnews.org

     
  • Main News

    • പള്ളികൈയേറ്റക്കാര്‍ക്കെതിരെ ഒരേ മനസ്സോടെ യാക്കോബായ സഭാമക്കള്‍

      കോടതി വിധികളുടെ മറവില്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിനു കീഴിലുള്ള യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളും സ്വത്തുവകകളും പിടിച്ചടക്കുന്ന മെത്രാന്‍ കക്ഷികള്‍ക്കെതിരെ ഒരേ മനസ്സോടെ യാക്കോബായ സഭാമക്കള്‍ വെട്ടിത്തറയില്‍...

      More >>
    • വെട്ടിത്തറ പള്ളി മെത്രാന്‍ കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ല

      പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ വെട്ടിത്തറ സെന്റ. മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയിയുടെ സ്ഥാപനോദ്യേശത്തിന് വിരുദ്ധമായിട്ടുള്ള യാതൊരു നടപടികളും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അനുവദിക്കില്ലെന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലല്ലാത്ത ആരെയും ദൈവാലയത്തില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുകയില്ല...

      More >>
    • ഒലിവിന്‍ ചില്ലകള്‍ ഉപയോഗിച്ചുള്ള ഓശാന ശുശ്രൂഷകള്‍ വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമായി

      ഒശാനായോടെ വിശുദ്ധ ഹാശാ ആഴ്ചയിലേക്ക് പരിശുദ്ധ സഭ പ്രവേശിക്കുകയാണ്. കര്‍ത്താവിന്റെ പെസഹാ , വി:കുര്‍ബ്ബാന സ്ഥാപനം , പീഡ അനുഭവം, ക്രൂശു മരണം , പുനരുത്ഥാനം എന്നിവ പ്രാര്‍ത്ഥനയില്‍ നിറഞ്ഞ ധ്യാനം എന്നപോലെ പരിശുദ്ധ സഭ ഈ ആഴ്ചയില്‍ അനുസ്മരിക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യകാര്മീകത്വം വഹിക്കുന്ന എല്ലാ ഹാശാ ആഴ്ച്ച ശുശ്രൂഷകളും (ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ഒഴികെ) ജെ.എസ.സി ന്യൂസ് തത്സയം സംപ്രേക്ഷണം ചെയ്യും.

      More >>
    • ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസിന്റെ പത്രപരസ്യം പൊതുസമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍

      ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസിന്റെതായി പത്രമാധ്യമങ്ങളില്‍ വന്നിട്ടുള്ളതായ പരസ്യപ്രസ്താവന വിശ്വാസികളുടെ ഇടയില്‍ ആശയകുഴപ്പം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉള്ളതാണ് എന്ന് യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തന്‍ സമതി അഭിപ്രായപ്പെട്ടു. കോടതിവിധിയുടെ മറവില്‍ യാക്കോബായ സഭാവിശ്വാസികളെ പീഡിപ്പിക്കുന്ന ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിന് ഇപ്രകാരം ഒരു പ്രസ്താവന നടത്തുന്നതിന് ധാര്‍മ്മികമായി എന്ത് അവകാശമാണ് ഉള്ളതെന്ന് മെത്രാപ്പോലീത്തന്‍ സമിതി ചോദിച്ചു...

      More >>
    • 1995-ലെ മൂന്നംഗ ബഞ്ചിന്റെ വിധിയ്ക്ക് വിരുദ്ധമായ 2017-ലെ രണ്ടംഗ ബഞ്ചിന്റെ വിധി പുന:പരിശോധിക്കുക - ശ്രേഷ്ഠ കാതോലിക്കാ ബാവ

      ബഹു. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴി വരുന്ന വാര്‍ത്തകള്‍ ആശങ്ക ജനകമാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു. ബഹു.സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ വിധിക്കെതിരായി സുപ്രീം കോടതിയുടെ തന്നെ മറ്റൊരു മൂന്നംഗ ബഞ്ച് വിധിച്ചത് നിയമ വ്യവസ്ഥിതിയ്ക്ക് അംഗീകരിക്കുവാന്‍ കഴിയുന്നതല്ല എന്ന സുപ്രീം കോടതിയിലെ സീനിയര്‍ ന്യായാധിപന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, സമുദായ കേസില്‍ 1995ല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയ്ക്ക് വിരുദ്ധമായ 2017ലെ രണ്ടംഗ ബഞ്ചിന്റെ വിധി പുന:പരിശോധിക്ക പ്പെടേണ്ടതാണെന്ന് ശ്രേഷ്ഠ ബാവാ അഭിപ്രായപ്പെട്ടു...

      More >>
    • Read more
  • Liturgical Studies

    • കഷ്ടാനുഭവ ആഴ്ചയുടെ നമസ്‌കാരം | ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം

      പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഹാശാ ആഴ്ച നമസ്‌കാരം ഫയലുകള്‍ താഴെ കാണുന്ന ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം...

    • ദുഃഖവെള്ളിയും വചനിപ്പ് പെരുന്നാളും ഇത്തവണ ഒരേദിവസം

      പരിശുദ്ധ സഭയുടെ ക്രമീകരണപ്രകാരം 2016 മാര്‍ച്ച് 25 ന് ആണ് ഇത്തവണ ദുഃഖവെള്ളി ദിവസം. മാര്‍ച്ച് 25 എന്നത് ശുദ്ധിമതിയായ വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിന്റെ പെരുന്നാള്‍ (വചനിപ്പ് പെരുന്നാള്‍) ആണ്. വചനിപ്പ് പെരുന്നാള്‍ ഏത് ദിവസം വന്നാലും അന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് പരിശുദ്ധ സഭ കല്‍പ്പിക്കുന്നു...

    • വിശുദ്ധ വലിയനോമ്പിലെ നമസ്‌കാരം : PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം

      വി. വലിയനോമ്പിലെ നമസ്‌കാരങ്ങളുടെ PDF ഫയലുകളും ശബ്ദരേഖയും താഴെ കാണുന്ന ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം...

    • Read more
  • jacobite news jacobite syrian church
  • Facebook

Achievements

ഡോ:ജോസ്.ഡി.കൈപ്പിള്ളില്‍ എസ്.ബി കോളേജ് സുവോളജി വിഭാഗം തലവനായി ചുമതലയേല്‍ക്കുന്നു

  • by മീഡിയ റൂം
  • - Jun 02, 2014
ചങ്ങനാശ്ശേരിപരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിംഗ് കമ്മറ്റി അംഗവും മലങ്കര യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂള്‍ അസോസിയഷന്‍ സെക്രട്ടറിയുമായ പ്രൊഫ.ഡോ:ജോസ്.ഡി.കൈപ്പിള്ളില്‍ ചങ്ങനാശ്ശേരി എസ്.ബി കോളേജ് സുവോളജി വിഭാഗം തലവനായി ചുമതലയേല്‍ക്കുന്നു.മലങ്കര സഭയുടെ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിലെ ഒരു അധ്യാപകന്‍ എന്ന നിലയില്‍ ആ പ്രസ്ഥാനത്തിനായി ഊഷ്മളമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങളില്‍ പ്രധാനിയായ അദ്ദേഹത്തിന്റെ കഴിവുകള്‍ പരിശുദ്ധ സഭയുടെ ഉന്നമനത്തിനും സഭാ മക്കളെ , പ്രത്യേകിച്ചും വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ സത്മാര്‍ഗത്തില്‍ നയിക്കുന്നത്തിനും എന്നും പ്രചോദനമാണ്.തുമ്പമണ്‍ ഭദ്രാസനത്തിലെ മാന്തളിര്‍ സെന്റ്. തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ അദ്ദേഹം 2014-2015 അധ്യയന വര്‍ഷാരംഭമായ ജൂണ്‍ 2 മുതല്‍ തല്‍സ്ഥാനത്ത് ചുമതലയേല്‍ക്കും.
  • Facebook
  • Twitter
  • + Google
comments powered by Disqus
Back to Top

Home | Church History | Universal Syrian Orthodox Church | Jacobite Syrian Christian Church | Morth Mariyam & Saints | Administration | Matrimonial | Live TV | Photo Gallery | Contacts

© 2015 Jacobite Syrian Christian Church
News from the Centre Kalpanakal Dioceses Articles Spiritual Organisations Gospel Missions Church Institutions Others Books & Publications
:: ALLIGRO ::